Dream Homes

Sunday, 21 March 2010

ഖത്തര്‍ മലയാളികള്‍ക്ക് നാട്ടിലൊരു വീട്

പ്രവാസികളുടെ പാര്‍പ്പിടസ്വപ്നസാക്ഷാല്‍ക്കാരത്തിനായി ഇതാ ഒരു സംരംഭം. താല്പര്യമുള്ളപക്ഷം മുന്നോട്ടു വായിക്കാം.
 
 Our Tasks
(1).ഒരു വീട് പണിയുന്നതിന്റെ ആദ്യപടിയായ പ്ലാന്‍ , അതിന്റെ 3D മോഡല്‍ (ചിത്രങ്ങളില്‍ കാണുന്ന പോലെ), എസ്റ്റിമേറ്റ്    എന്നിവ നിങ്ങളുടെ അഭിരുചിയ്ക്കും ബഡ്ജറ്റിനുമനുസരിച്ച് .
 (2). അടുത്തപടി കോര്‍പറേഷന്‍ , മുനിസിപ്പലിറ്റി, പഞ്ചായത്ത് മുതലായവയുടെ നിര്‍മ്മാണ ലൈസന്‍സ് നേടുക      എന്നതാണ്. കേരളത്തിലെവിടെയും ഞങ്ങള്‍ ലൈസന്‍സ് എടുത്തുകൊടുക്കുന്നു.
 (3). ലോണിനാവശ്യമായ പ്ലാന്‍ , എസ്റ്റിമേറ്റ്.

കൂടാതെ  Bar Bending Schedule, Rebar Detailing, Shop Drawings എന്നിവയും ഞങ്ങള്‍ ചെയ്യുന്നു.

Fees

Plan ,3D Modelling & License:-  1.00 QR(Dhs)/ Square feet
എസ്റ്റിമേറ്റ് :-   0.05% Estimted Amount


We are
 ഖത്തറില്‍ വളരെ വലിയ നിര്‍മ്മാണ പ്രൊജക്ടില്‍ ജോലിചെയ്യുന്നവരും കേരളത്തില്‍ വളരെക്കാലത്തെ ജോലിപരിചയമുള്ളവരുമായ ഒരുകൂട്ടം സാങ്കേതിക പ്രവര്‍ത്തകരാണ് ഞങ്ങള്‍ .


How to contact ?
 ഖത്തറിലുള്ളവര്‍ക്ക് നേരില്‍ കണ്ട് ചര്‍ച്ചചെയ്യാവുന്നതാണ്. അല്ലാതുള്ളവര്‍ക്ക് ഫോണ്‍ , ഇ-മെയില്‍ വഴി ബന്ധപ്പെടാം
Mob: 00974 3141 535 .
e-mail : bijukumarkt@gmail.com

Followers