പ്രവാസികളുടെ പാര്‍പ്പിടസ്വപ്നസാക്ഷാല്‍ക്കാരത്തിനായി ഇതാ ഒരു സംരംഭം. താല്പര്യമുള്ളപക്ഷം മുന്നോട്ടു വായിക്കാം.
Our Tasks
(1).ഒരു വീട് പണിയുന്നതിന്റെ ആദ്യപടിയായ പ്ലാന്‍ , അതിന്റെ 3D മോഡല്‍ (ചിത്രങ്ങളില്‍ കാണുന്ന പോലെ), എസ്റ്റിമേറ്റ് എന്നിവ നിങ്ങളുടെ അഭിരുചിയ്ക്കും ബഡ്ജറ്റിനുമനുസരിച്ച് .
(2). അടുത്തപടി കോര്‍പറേഷന്‍ , മുനിസിപ്പലിറ്റി, പഞ്ചായത്ത് മുതലായവയുടെ നിര്‍മ്മാണ ലൈസന്‍സ് നേടുക എന്നതാണ്. കേരളത്തിലെവിടെയും ഞങ്ങള്‍ ലൈസന്‍സ് എടുത്തുകൊടുക്കുന്നു.
(3). ലോണിനാവശ്യമായ പ്ലാന്‍ , എസ്റ്റിമേറ്റ്.
കൂടാതെ Bar Bending Schedule, Rebar Detailing, Shop Drawings എന്നിവയും ഞങ്ങള്‍ ചെയ്യുന്നു.
Fees
Plan ,3D Modelling & License:- 1.00 QR(Dhs)/ Square feet
എസ്റ്റിമേറ്റ് :- 0.05% Estimted Amount
We are
ഖത്തറില്‍ വളരെ വലിയ നിര്‍മ്മാണ പ്രൊജക്ടില്‍ ജോലിചെയ്യുന്നവരും കേരളത്തില്‍ വളരെക്കാലത്തെ ജോലിപരിചയമുള്ളവരുമായ ഒരുകൂട്ടം സാങ്കേതിക പ്രവര്‍ത്തകരാണ് ഞങ്ങള്‍ .
How to contact ?
ഖത്തറിലുള്ളവര്‍ക്ക് നേരില്‍ കണ്ട് ചര്‍ച്ചചെയ്യാവുന്നതാണ്. അല്ലാതുള്ളവര്‍ക്ക് ഫോണ്‍ , ഇ-മെയില്‍ വഴി ബന്ധപ്പെടാം
Mob: 00974 3141 535 .
e-mail : bijukumarkt@gmail.com
Sunday, 21 March 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment